ബോളിവുഡിലെ ശ്രദ്ധേയയാണ് നടിയാണ് ജാക്വിലിൻ ഫെര്‍ണാണ്ടസ്. ഒരു ഫോട്ടോയിലൂടെ അമ്പരപ്പിച്ചിരിക്കുകയാണ് ജാക്വിലിൻ ഫെര്‍ണാണ്ട്സ് ഇപ്പോള്‍. ജാക്വിലിൻ ഫെര്‍ണാണ്ടസ് തന്നെ തന്റെ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നു. ഒട്ടേറെ പേരാണ് ജാക്വിലിൻ ഫെര്‍ണാണ്ടസിനെ അഭിനനന്ദിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. ജാക്വിലിൻ ഫെര്‍ണാണ്ടസ് വേറിട്ട രീതിയില്‍ യോഗ ചെയ്യുന്ന ഫോട്ടോയാണ് ഷെയര്‍ ചെയ്‍തിരിക്കുന്നത്. എല്ലാവരും ഏറ്റെടുത്തിരിക്കുകയാണ് ജാക്വിലിൻ ഫെര്‍ണാണ്ടസിന്റെ ഫോട്ടോ.

എന്നും ഫിറ്റ്‍നെസിന്റെ കാര്യത്തില്‍ ശ്രദ്ധ ചെലുത്തുന്ന നടിയാണ് ജാക്വിലിൻ ഫെര്‍ണാണ്ടസ്. ശ്രീലങ്കയില്‍ നിന്ന് എത്തി ഹിന്ദി സിനിമ ലോകത്ത് സ്വന്തമായ സ്ഥാനം നേടിയ നടിയാണ് ജാക്വിലിൻ ഫെര്‍ണാണ്ടസ്. ചുരുങ്ങിയ കാലം കൊണ്ട് ഹിന്ദി സിനിമയില്‍ സ്ഥാനം ഉറപ്പിച്ച നടി. ജാക്വിലിൻ ഫെര്‍ണ്ടാസിന്റെ വര്‍ക്ക് ഔട്ട് ഫോട്ടോകള്‍ എന്നും ശ്രദ്ധ നേടാറുണ്ട്. ഇപ്പോള്‍ യോഗ ചെയ്‍ത് അമ്പരപ്പിക്കുന്ന ഫോട്ടോയാണ് ജാക്വിലിൻ ഫെര്‍ണാണ്ടസ് ഷെയര്‍ ചെയ്‍തിരിക്കുന്നത്. എല്ലാവരും അഭിനന്ദിക്കുകയുമാണ് ജാക്വിലിൻ ഫെര്‍ണാണ്ടസിനെ.

അമിതാഭ് ബച്ചന്റെ അലാദിൻ എന്ന ചിത്രത്തിലൂടെ 2009ലാണ് ജാക്വിലിൻ ഫെര്‍ണാണ്ടസ് ആദ്യമായി ഹിന്ദി സിനിമയില്‍ അഭിനയിക്കുന്നത്.

അടുത്തിടെ ഗോള്‍ഫില്‍ ഒരു കൈനോക്കുന്ന ജാക്വിലിൻ ഫെര്‍ണാണ്ടസിന്റെ ഫോട്ടോയും ശ്രദ്ധ നേടിയിരുന്നു.