Asianet News MalayalamAsianet News Malayalam

തിരിച്ചുവരവ് ഇത്രയും വെല്ലുവിളിയാകുമെന്ന് കരുതിയില്ല; വൈറലായി ഹൃത്വിക് റോഷന്റെ വര്‍ക്ക് ഔട്ട് വീഡിയോ

ഹിന്ദി സിനിമ ലോകത്ത് ശരീരസൌന്ദര്യത്തിന്റെ മാതൃക കൂടിയാണ് ഹൃത്വിക് റോഷൻ. ഹൃത്വിക് റോഷൻ ശരീരം പരിപാലിക്കുന്നതില്‍ കാട്ടുന്ന ശ്രദ്ധ മറ്റ് പലരും മാതൃകയാക്കാറുമുണ്ട്. ഇപ്പോഴിതാ ഹൃത്വിക് റോഷന്റെ ഒരു വര്‍ക്ക് ഔട്ട് വീഡിയോ ആണ് വൈറലാകുന്നത്. തിരിച്ചുവരവ് ഇത്രയും വെല്ലുവിളിയാകുമെന്ന് കരുതിയില്ലെന്ന അടിക്കുറിപ്പോടെയാണ് ഹൃത്വിക് റോഷൻ വീഡിയോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

 

Hrithik Roshans new workout video is perfect fitness goals
Author
Mumbai, First Published Apr 18, 2019, 6:03 PM IST

ഹിന്ദി സിനിമ ലോകത്ത് ശരീരസൌന്ദര്യത്തിന്റെ മാതൃക കൂടിയാണ് ഹൃത്വിക് റോഷൻ. ഹൃത്വിക് റോഷൻ ശരീരം പരിപാലിക്കുന്നതില്‍ കാട്ടുന്ന ശ്രദ്ധ മറ്റ് പലരും മാതൃകയാക്കാറുമുണ്ട്. ഇപ്പോഴിതാ ഹൃത്വിക് റോഷന്റെ ഒരു വര്‍ക്ക് ഔട്ട് വീഡിയോ ആണ് വൈറലാകുന്നത്. തിരിച്ചുവരവ് ഇത്രയും വെല്ലുവിളിയാകുമെന്ന് കരുതിയില്ലെന്ന അടിക്കുറിപ്പോടെയാണ് ഹൃത്വിക് റോഷൻ വീഡിയോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

 

സൂപ്പര്‍ 30 എന്ന സിനിമയാണ് ഹൃത്വിക് റോഷന്റേതായി ഉടൻ റിലീസിന് ഒരുങ്ങുന്നത്. ഗണിതശാസ്‍ത്രഞ്ജനായ ആനന്ദ് കുമാറായാണ് ഹൃത്വിക് റോഷൻ ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിനായി ഹൃത്വിക് റോഷൻ തടി കൂട്ടിയിരുന്നു. വികാസ് ബഹല്‍ ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്.

Follow Us:
Download App:
  • android
  • ios