സൂര്യയുടെതായി ഉടൻ റിലീസ് ചെയ്യാനുള്ള ചിത്രം എൻജികെയാണ്. അതേസമയം ഇന്ത്യൻ ആര്‍മിയിലെ മുൻ ക്യാപ്റ്റനും വ്യവസായിയുമായ ജി ആര്‍ ഗോപിനാഥിന്റെ ജീവിതം പറയുന്ന സിനിമയിലും സൂര്യ നായകനാകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എയര്‍ ഡെക്കാണിന്റെ സ്ഥാപകനാണ് ജി ആര്‍ ഗോപിനാഥ്. ഇന്ത്യൻ ആര്‍മിയില്‍ ക്യാപ്റ്റനായിരുന്ന ജി ആര്‍ ഗോപിനാഥ് എഴുത്തുകാരനെന്ന നിലയിലും ശ്രദ്ധേയനാണ്. ജി ആര്‍ ഗോപിനാഥിന്റെ ജീവിതം സിനിമയായി ഒരുക്കുന്ന സുധ കൊങ്ങര പ്രസാദ് ആണ്. സൂര്യ നായകനായി എത്തുന്ന സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.