മാഫിയ ശശിയുടെ മകൻ സന്ദീപും സിനിമ രംഗത്തുതന്നെയാണ് പ്രവര്‍ത്തിക്കുന്നത്.

പ്രമുഖ ആക്ഷൻ ഡയറക്ടര്‍ മാഫിയ ശശിയുടെ മകൻ സന്ദീപ് വിവാഹിതനായി. അഞ്‍ജലി മേനോൻ ആണ് വധു. ഇരുവീട്ടുകാരും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. കൊവിഡ് പ്രൊട്ടോക്കോള്‍ പാലിച്ചായിരുന്നു വിവാഹം.

YouTube video player

സന്ദീപും അസിസ്റ്റന്റ് സ്റ്റണ്ട് ഡയറക്ടടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അച്ഛനൊപ്പം സന്ദീപ് സിനിമയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വള്ളിക്കെട്ട് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തും എത്തി. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് വിവാഹം നടത്തിയത്.

വരന്റെയും വധുവിന്റെയും വീട്ടുകാര്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

സന്ദീപിന്റെ വിവാഹ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്.