വിശ്വാസികള്‍ ഇന്ന് മഹാശിവരാത്രി ആഘോഷിക്കുകയാണ്. ഹിന്ദിയിലെയും തമിഴിലെയും താരങ്ങള്‍ ആരാധകര്‍ക്ക് ശിവരാത്രി ആശംസകള്‍ നേര്‍ന്നു. അമിതാഭ് ബച്ചൻ മുതല്‍ ധനുഷ് വരെയുള്ള താരങ്ങള്‍ സാമൂഹ്യമാധ്യമത്തിലൂടെയാണ് ആശംസകള്‍ നേര്‍ന്നത്.

ശിവരാത്രി ആശംസകള്‍. മോശം ചിന്തകളും നെഗറ്റീവിറ്റിയും മാറി ശിവഭഗവാന്റെ അനുഗ്രഹത്താല്‍ സ്നേഹവും നല്ല ചിന്തകളും സന്തോഷവും എല്ലാവര്‍ക്കും ഉണ്ടാകട്ടെയെന്ന് പ്രീതി സിന്റ കുറിച്ചു. എല്ലാവര്‍ക്കും ശിവരാത്രി ആശംസകള്‍.. ത്രിമൂര്‍ത്തികളായ ശിവന്റെയും ബ്രഹ്മാവിന്റെയും മഹാവിഷ്‍ണുവിന്റെയും അനുഗ്രഹങ്ങള്‍ എല്ലാവര്‍ക്കും ലഭിക്കട്ടെയെന്നും ആശംസിക്കുന്നു- അമിതാഭ് ബച്ചൻ കുറിച്ചു.