നീരജ് മാധവ് നായകനാകുന്ന പുതിയ സിനിമ  പ്രഖ്യാപിച്ചു. ഗൌതമന്റെ രഥം എന്ന സിനിമയാണ് നീരജ് മാധവൻ നായകനായി ഒരുങ്ങുന്ന പുതിയ സിനിമ.

നീരജ് മാധവ് നായകനാകുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. ഗൌതമന്റെ രഥം എന്ന സിനിമയാണ് നീരജ് മാധവൻ നായകനായി ഒരുങ്ങുന്ന പുതിയ സിനിമ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആനന്ദ് മേനോൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥയെഴുതുന്നതും ആനന്ദ് മേനോൻ തന്നെ. അതേസമയം നീരജ് മാധവന്റെ സഹോദരൻ നവനീത് മാധവ് ആദ്യമായ സംവിധാനം ചെയ്യുന്ന എന്നിലെ വില്ലനിലും നായകൻ നീരജ് മാധവ് ആണ്.. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.