മോഹൻലാല്‍ നായകനാകുന്ന, ലൂസിഫറിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സുപ്രിയയും. ലൂസിഫിറിനായി കാത്തിരിക്കുകയാണെന്ന് സുപ്രിയ സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചു. അതിന് പൃഥ്വിരാജ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്.

രാജുവേട്ട കട്ട വെയ്‍റ്റിംഗ് എന്നായിരുന്നു പുപ്രിയ ഒരു ഫോട്ടോ ഷെയര്‍ ചെയ്‍ത് എഴുതിയത്. ഞാനും വെയ്റ്റിങ്ങ് ആണ് ചേച്ചി എന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി. സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്‍ട്രീയക്കാരനായിട്ടാണ് മോഹൻലാല്‍‌ ചിത്രത്തില്‍ അഭിനയിക്കുന്നത്. മഞ്ജു വാര്യരാണ് നായിക.