Asianet News MalayalamAsianet News Malayalam

യുവാക്കളായ അച്ഛനും മകനും! ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍

ഒരുകാലത്ത് മലയാളത്തിലെ ആക്ഷൻ സൂപ്പര്‍ സ്റ്റാര്‍ ആയിരുന്നു സുരേഷ് ഗോപി. ഇപ്പോള്‍ മകൻ ഗോകുല്‍ സുരേഷ് ഗോപിയും സിനിമയില്‍ സജീവമാകുകയാണ്. സുരേഷ് ഗോപിയുടെ മാനറിസങ്ങള്‍ ഗോകുല്‍ സുരേഷ് ഗോപിയിലും അതുപോലെയുണ്ടെന്ന് പല ആരാധകരും ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോഴിതാ തന്റെ ചെറുപ്പകാലത്തെ ഫോട്ടോയ്‍ക്കൊപ്പം ഗോകുല്‍ സുരേഷ് ഗോപിയുടെയും ഫോട്ടോ സുരേഷ് ഗോപി ഷെയര്‍ ചെയ്‍തതാണ് വൈറലാകുന്നത്.

Suresh Gopi and Gokul Suresh picture goes viral
Author
Thiruvananthapuram, First Published Mar 7, 2019, 11:24 AM IST


ഒരുകാലത്ത് മലയാളത്തിലെ ആക്ഷൻ സൂപ്പര്‍ സ്റ്റാര്‍ ആയിരുന്നു സുരേഷ് ഗോപി. ഇപ്പോള്‍ മകൻ ഗോകുല്‍ സുരേഷ് ഗോപിയും സിനിമയില്‍ സജീവമാകുകയാണ്. സുരേഷ് ഗോപിയുടെ മാനറിസങ്ങള്‍ ഗോകുല്‍ സുരേഷ് ഗോപിയിലും അതുപോലെയുണ്ടെന്ന് പല ആരാധകരും ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോഴിതാ തന്റെ ചെറുപ്പകാലത്തെ ഫോട്ടോയ്‍ക്കൊപ്പം ഗോകുല്‍ സുരേഷ് ഗോപിയുടെയും ഫോട്ടോ സുരേഷ് ഗോപി ഷെയര്‍ ചെയ്‍തതാണ് വൈറലാകുന്നത്.

അതേസമയം നാല് വര്‍ഷത്തെ ഇടവേളയ്‍ക്ക് ശേഷം സുരേഷ് ഗോപി വെള്ളിത്തിരയിലേക്ക് മടങ്ങിവരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. തമിഴരശൻ എന്ന തമിഴ് സിനിമയിലൂടെയാണ് സുരേഷ് ഗോപി തിരിച്ചെത്തുന്നത്. വിജയ് ആന്റണിയാണ് നായകൻ. 2015ല്‍ അഭിനയിച്ച മൈ ഗോഡ് ആണ് സുരേഷ് ഗോപിയുടെതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം.

Follow Us:
Download App:
  • android
  • ios