Asianet News MalayalamAsianet News Malayalam

ദേഹാസ്വാസ്ഥ്യം; രജനികാന്തിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി

എംആർഐ  സ്കാനിങ്ങിൽ   രക്തകുഴലുകൾക്കു  നേരിയ  പ്രശനം  കണ്ടതോടെ  നിരീക്ഷണത്തിനായി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. 

veteran actor rajinikanth hospitalized in chennai
Author
Chennai, First Published Oct 29, 2021, 1:47 PM IST

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സൂപ്പർസ്റ്റാർ രജനികാന്തിനെ(Rajinikanth) തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. .തലവേദനയെ  തുടർന്നു  ഇന്നലെ രാത്രി എട്ട് മണിയോടെ ആണ് രജനികാന്തിനെ ചെന്നൈ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ദേഹാസ്വാസ്ഥ്യം; രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

രജനികാന്തിന് ദാദാ സാഹേബ് ഫാല്‍കെ അവാര്‍ഡ്, 100% അര്‍ഹനനെന്ന് കമല്‍ഹാസൻ

എംആർഐ  സ്കാനിങ്ങിൽ  രക്തകുഴലുകൾക്കു  നേരിയ പ്രശനം  കണ്ടതോടെ  നിരീക്ഷണത്തിനായി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യ നില  ഭദ്രമാണെന്നും  രക്ത സമ്മർദ്ദം ചെറിയ  തോതിൽ കൂടിയതാണ്  പ്രശ്ങ്ങൾക്കു  കാരണമെന്നാണു  പുറത്തു  വരുന്ന വിവരം. പതിവ്  പരിശോധന  എന്നാണ്  താരത്തോട്  അടുത്ത  വൃത്തങ്ങൾ  വിശദീകരിക്കുന്നത്.

'ഇത് അഭിമാനം', രജനികാന്തിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ധനുഷ്

'ആകർഷകമായ വ്യക്തിത്വവും എല്ലാ തലമുറകളിലും ജനപ്രീതിയുമുള്ളയാള്‍', രജനികാന്തിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

വ്യാജ പ്രചാരണങ്ങളില്‍ വിശ്വസിക്കരുതെന്നും രജനിയോട് അടുത്ത വൃത്തങ്ങള്‍ ആരാധകരോട് ആവശ്യപ്പെട്ടു.  ദാദ സാഹേബ്  ഫാൽക്കെ  അവാർഡ്(Dada Saheb Phalke Award)  സ്വീകരിച്ച ശേഷം  ഇന്നലെയാണ് രജനി  ചെന്നൈയിൽ തിരിച്ചെത്തിയത്. തമിഴ്നാട് ആരോഗ്യമന്ത്രി വെള്ളിയാഴ്ച താരത്തെ ആശുപത്രിയിലെത്തി കണ്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും രാഷ്ട്രപതി രാം നാഥ് കോവിന്ദിനേയും താരം കണ്ടിരുന്നു. 

‘ലോകമെമ്പാടുമുള്ള എന്റെ ആരാധകർക്കായി ഈ അവാർഡ് സമർപ്പിക്കുന്നു‘; പുരസ്‌കാര നേട്ടത്തിൽ രജനികാന്ത്

രാഷ്ട്രീയത്തിലേക്കില്ലെന്ന് ആവർത്തിച്ച് രജനികാന്ത്, രജനി മക്കൾ മൺട്രം പിരിച്ചുവിട്ടു

കൊമ്പുകോര്‍ക്കാര്‍ സ്റ്റൈല്‍ മന്നനും തലയും, തീയറ്ററുകളെ ആവേശം കൊള്ളിക്കാൻ അണ്ണാത്തെയും വലിമൈയും

രാഷ്ട്രീയത്തിലേക്കില്ലെന്ന രജനികാന്തിന്‍റെ തീരുമാനം നിരാശാജനകം: കമല്‍ഹാസന്‍

സമ്മർദ്ദത്തിലാക്കരുത്, പ്രതിഷേധം അവസാനിപ്പിക്കണം, രാഷ്ട്രീയത്തിലേക്കില്ലെന്ന് ആവർത്തിച്ച് രജനികാന്ത്

Follow Us:
Download App:
  • android
  • ios