പൃഥ്വിരാജിനൊപ്പം കൂളിംഗ് ക്ലാസ് ധരിച്ചുനില്‍ക്കുന്ന ആ നടനെ കണ്ടാല്‍ യുവതാരം ആരോ ആണെന്നാണ് ചിലപ്പോള്‍ തോന്നുക. അങ്ങനെയാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രതികരണം. ഗംഭീര ലുക്കില്‍ ഉള്ള നടൻ ആരെന്ന് പറഞ്ഞാല്‍ ഞെട്ടുമെന്നും ചിലര്‍ പറയുന്നു. വിജയ രാഘവനാണ് പ്രായത്തെ തോല്‍പ്പിക്കുന്ന ലുക്കില്‍ പൃഥ്വിരാജിന് ഒപ്പമുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബ്രദേഴ്‍സ് ഡേ എന്ന ചിത്രത്തിലാണ് വിജയ് രാഘവൻ സ്റ്റൈലൻ ലുക്കില്‍ അഭിനയിക്കുന്നത്. എന്തായാലും പൃഥ്വിരാജിനൊപ്പമുള്ള വിജയരാഘവന്റെ ഫോട്ടോ വൈറലായിക്കഴിഞ്ഞു.