വിനീത് ശ്രീനിവാസൻ നായകനാകുന്ന പുതിയ സിനിമയ്ക്ക് പേരിട്ടു. മനോഹരം എന്നാണ് സിനിമയുടെ പേര്. അൻവര്‍ സാദിഖ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വിനീത് ശ്രീനിവാസൻ നായകനാകുന്ന പുതിയ സിനിമയ്ക്ക് പേരിട്ടു. മനോഹരം എന്നാണ് സിനിമയുടെ പേര്. അൻവര്‍ സാദിഖ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പാലക്കാട് ആയിരിക്കും മനോഹരത്തിന്റെ ലൊക്കേഷൻ. വികെ പ്രകാശ് ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വിനീത് ശ്രീനിവാസൻ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം അരവിന്ദന്റെ അതിഥികളാണ്.