ഹോളിവുഡില്‍ ഹൊറര്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രമാണ് ഇൻ ദ ടോള്‍ ഗ്രാസ്സ്. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

വിൻസെൻസോ നതാലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പാട്രിക് വില്‍സണ്‍ പ്രധാന കഥാപാത്രമായി എത്തുന്നു. സ്റ്റീഫെൻ കിങിന്റെ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.