ആലപ്പുഴ: നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിനെ പിന്തുണച്ച് നടന്‍ ശ്രിനിവാസന്‍. ദിലീപ് ഇങ്ങനെയൊരു മണ്ടത്തരത്തിനു മുതിരത്തില്ലെന്നു നടന്‍ ശ്രീനിവാസന്‍ പറഞ്ഞു. അംഗങ്ങള്‍ക്ക് കാണിക്ക അര്‍പ്പിക്കാനുള്ള വേദിയായി 'അമ്മ' എന്ന സംഘടന മാറുകയാണെന്നും ശ്രീനിവാസന്‍ പറഞ്ഞു. കറ്റാനത്ത് ഓണാട്ടുകര കോക്കനട്ട് ഓയില്‍ കമ്പനി സന്ദര്‍ശിക്കുകക്കവെയാണ് ശ്രീനിവാസന്‍റെ പ്രതികരണംയ