മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായ ആദിക്ക് തീയേറ്ററില്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ചിത്രത്തിന്റെ പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് 25 ദിവസങ്ങള്‍ക്കുള്ളില്‍ 35 കോടി രൂപയാണ് സ്വന്തമാക്കിയത്.
കൊച്ചി മള്‍ട്ടിപ്ലക്സില്‍ നിന്ന് മാത്രം ചിത്രത്തിന് ഒരു കോടി രൂപ കളക്ഷന്‍ ലഭിച്ചു. കേരളത്തില്‍ ഇരുനൂറ് തീയേറ്ററുകളിലാണ് 13000 പ്രദർശനം പൂർത്തിയായി കഴിഞ്ഞു. കേരളത്തിന് പുറത്ത് നൂറിലധികം തീയേറ്റുകളില്‍ ചിത്രം റിലീസ് ചെയ്‍തിരുന്നു. ജീത്തു ജോസഫ് ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്‍തത്.
