ഹൻസിക ഹുക്ക വലിക്കുന്ന ഫോട്ടോ അടുത്തിടെ വിവാദത്തിലായിരുന്നു. മഹ എന്ന സിനിമയുടെ പോസ്റ്ററിലായിരുന്നു ഹൻസിക ഹുക്ക വലിക്കുന്ന ഫോട്ടോയുണ്ടായത്. ഇപ്പോഴിതാ പുക വലിക്കുന്ന ഫോട്ടോ ഷെയര്‍ ചെയ്‍തതിന് അമല പോളിനെതിരെ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ആരാധകര്‍. സിഗരറ്റ് വലിക്കുന്ന ഫോട്ടോ ഇൻസ്റ്റാഗ്രാമിലാണ് അമല പോള്‍ ഷെയര്‍ ചെയ്‍തതത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പുകവലിയെ പ്രോത്സാഹിപ്പിക്കുന്നതിനല്ല ഫോട്ടോ ഷെയര്‍ ചെയ്തതെന്ന് അമല പോള്‍ പറയുന്നു. ഒരു ഹോളിവുഡ് ആരാധികയുടെ സ്വപ്നത്തില്‍ ജീവിക്കുകയാണ്. എല്ലാ താരങ്ങള്‍ക്കും ജനപ്രീതി നേടിയ ഒരു സ്‍മോക്കിംഗ് ഷോട്ടുണ്ടാകുമെന്നും ഇതാണ് തന്റേതെന്നുമാണ് അമല പോള്‍ പറയുന്നത്.