സാമൂഹ്യമാധ്യമങ്ങളില്‍ കയ്യടി നേടി ഐശ്വര്യ റായ്‍യുടെയും അഭിഷേക് ബച്ചന്റെയും മകള്‍ ആരാധ്യയുടെ നൃത്തത്തിന്റെ വീഡിയോ. ചുവന്ന ഉടുപ്പിട്ട് നൃത്തം ചെയ്യുന്ന ആരാധ്യയെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയാണ് ആരാധകര്‍.

സ്കൂള്‍ വാര്‍ഷികാഘോഷത്തിലാണ് ആരാധ്യ നൃത്തം ചെയ്‍തത്. ആരാധ്യയുടെ സ്കൂള്‍ വാര്‍ഷിക ആഘോഷങ്ങളില്‍ പങ്കെടുക്കാൻ ഐശ്വര്യ റായ്‍യും അഭിഷേക് ബച്ചനും എത്തിയിരുന്നു. ഐശ്വര്യ റായ്‍യുടെ അമ്മ വൃന്ദ് റായും ചടങ്ങിനെത്തിയിരുന്നു.