Asianet News MalayalamAsianet News Malayalam

നി​വി​നെ നൈസായി ട്രോളി അജു വര്‍ഗീസ്

കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ലൊ​ക്കേ​ഷി​നി​ൽ വ​ച്ച് നി​വി​ൻ പോ​ളി മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്‍റെ ചി​ത്ര​മാ​ണ് അ​ജു പ​ങ്കു​വ​ച്ച​ത്

Aju varghese troll nivin pauly in kayamkulam kochunni image
Author
Kochi, First Published Nov 25, 2018, 6:59 PM IST

മലയാള സിനിമയിലെ മികച്ച കൂട്ടുകെട്ടുകളില്‍ ഒന്നാണ് നി​വി​ൻ പോ​ളി​യും- അ​ജു വ​ർ​ഗീ​സും. സി​നി​മ​യി​ൽ മാ​ത്ര​മ​ല്ല ജീ​വി​ത​ത്തി​ലും തമ്മില്‍ ട്രോളാന്‍ ഈ സംഘത്തിന് അത്ര മടിയൊന്നും ഇല്ല. അ​തി​നു​ള്ള ഏ​റ്റ​വും വ​ലി​യൊ​രു ഉ​ദാ​ഹ​ര​ണം താ​രം ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ്. കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ലൊ​ക്കേ​ഷി​നി​ൽ വ​ച്ച് നി​വി​ൻ പോ​ളി മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്‍റെ ചി​ത്ര​മാ​ണ് അ​ജു പ​ങ്കു​വ​ച്ച​ത്. 

കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യി​ൽ നി​വി​നെ ക​ട്ടി​ലി​ൽ കെ​ട്ടി​യി​ട്ടി​രി​ക്കു​ന്ന സീ​ൻ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ താ​രം മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ചി​ത്രം പ​ങ്കു​വ​ച്ച താ​രം, "ഗൂ​ഗി​ൾ നോ​ക്കി ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന കാ​യം​കു​ളം കൊ​ച്ചു​ണ്ണി' എ​ന്ന അ​ടി​ക്കു​റി​പ്പും എ​ഴു​തി. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ ചി​ത്ര​ത്തി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തു​ന്ന​ത്.

Follow Us:
Download App:
  • android
  • ios