Asianet News MalayalamAsianet News Malayalam

അ​ജി​ത്തിന്‍റെ നായികയായി അക്ഷര ഹാസന്‍

Akshara Haasan teams up with Ajith Kumar in Thala 57
Author
First Published Mar 6, 2017, 11:22 AM IST

ത​മി​ഴ​ക​ത്തി​ന്‍റെ ’ത​ല’ അ​ജി​ത് നാ​യ​ക​നാ​കു​ന്ന ’വി​വേ​കം’ എ​ന്ന ബ്ര​ഹ്മാ​ണ്ട ചി​ത്ര​ത്തി​ൽ ഉ​ല​ക​നാ​യ​ക​ന്‍റെ ഇ​ള​യ​മ​ക​ൾ അ​ക്ഷ​ര ഹാ​സ​നും. ശി​വ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ അ​ക്ര​മി​ക​ളു​ടെ പി​ടി​യി​ലു​ള്ള അ​ക്ഷ​ര​യു​ടെ ക​ഥാ​പാ​ത്ര​ത്തെ ര​ക്ഷി​ക്കാ​ൻ വ​രു​ന്ന ഇ​ന്‍റ​ർ​പോ​ൾ ഏ​ജ​ന്‍റ് ആ​യാ​ണ് അ​ജി​ത് വേ​ഷ​മി​ടു​ന്ന​ത്. 

ധ​നു​ഷ് നാ​യ​ക​നാ​യ ’ഷ​മി​താ​ഭ്’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ഭി​ന​യ​രം​ഗ​ത്ത് അ​ര​ങ്ങേ​റ്റം കു​റി​ച്ച അ​ക്ഷ​ര​യു​ടെ ര​ണ്ടാ​മ​ത്തെ ചി​ത്ര​മാ​ണ് വി​വേ​കം. കാ​ജ​ൽ അ​ഗ​ർ​വാ​ൾ, വി​വേ​ക് ഒ​ബ്റോ​യി തു​ട​ങ്ങി​യ​വ​ർ അ​ഭി​ന​യി​ക്കു​ന്ന ചി​ത്രം ഓ​ഗ​സ്റ്റ് പ​ത്തി​നു തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.

Follow Us:
Download App:
  • android
  • ios