ഒരു കാലത്ത് ബോളിവുഡിന്റെ സ്വന്തം സുന്ദരിയായിരുന്നു ട്വിങ്കിള്‍ ഖന്ന. നടന്‍ അക്ഷയ്കുമാറുമായുള്ള വിവാഹത്തോടെ അഭിനയരംഗത്ത് നിന്നും വിട്ടുനില്‍ക്കുകയായിരുന്നു താരം. എഴുത്തിലാണ് താരം ഇപ്പോള്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്.

2001 ല്‍ 'ലവ് കേലിയേ കുച് ബി കരേഗ' എിന്ന ചിത്രത്തിലാണ് ട്വിങ്കിള്‍ അവസാനമായി അഭിനയിച്ചത്. എന്നാല്‍ ചില ബോളിവുഡ് സിനികളുടെ സഹനിര്‍മാതാവിട്ടുണ്ട്. ഇപ്പോള്‍ ഇന്റീരിയല്‍ ഡിസൈന്‍ രംഗത്തും താരം സജീവമാണ്.
വലിയ നടിയും നടന്റെ ഭാര്യയൊക്കെയാണെങ്കിലും കരുണ വറ്റാത്ത ഒരു മനസ്സുണ്ട് ഈ താരത്തിന്. തന്നെ കാത്തുനിന്ന യാചകനോട് ട്വിങ്കിള്‍ കാണിച്ച കരുണയുടെ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്നത്.
വീഡിയോ കാണാം
