ആക്ഷനും കോമഡിയുമായി അള്ള് രാമചന്ദ്രൻ വരുന്നു. കുഞ്ചാക്കോ ബോബൻ നായകനാകുന്ന അള്ള് രാമചന്ദ്രന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ആക്ഷനും കോമഡിയുമായി അള്ള് രാമചന്ദ്രൻ വരുന്നു. കുഞ്ചാക്കോ ബോബൻ നായകനാകുന്ന അള്ള് രാമചന്ദ്രന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പോരാട്ടം എന്ന ചിത്രത്തിനു ശേഷം ബിലഹരി സംവിധാനം ചെയ്യുന്ന ചിത്രമാണ് അള്ള് രാമചന്ദ്രൻ. ചാന്ദ്നി ശ്രീധരൻ, അപര്‍ണ ബാലമുരളി, കൃഷ്ണ ശങ്കര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലുണ്ട്. പൊലീസ് വേഷത്തിലാണ് കുഞ്ചോക്കോ ബോബൻ ട്രെയിലറിലുള്ളത്.