ആയുഷ്മാനും രാധിക ആപ്തേയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം അന്ധ ധുന്‍ റിലീസീന് ഒരുങ്ങുകയാണ്.  അന്ധനായ പിയാനോ പ്ലേയറുടെ റോളിലാണ് ആയുഷ്മാന്‍ എത്തുന്നത്. തബുവും ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ശ്രിറാം റാഘവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.