തെലുങ്കില്‍ നിന്ന് ആദ്യമായി ഒരു സ്‍പേസ് സിനിമ വരുന്നു. അന്തരീക്ഷം 9000 KMPH എന്ന സിനിമയുടെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

തെലുങ്കില്‍ നിന്ന് ആദ്യമായി ഒരു സ്‍പേസ് സിനിമ വരുന്നു. അന്തരീക്ഷം 9000 KMPH എന്ന സിനിമയുടെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വരുണ്‍ തേജ് ആണ് ചിത്രത്തിലെ നായകൻ. അതിഥി റാവു നായികയായി എത്തുന്നു. സങ്കല്‍പ് റെഡ്ഡി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാജ്യത്തിന്റെ സ്പേസ് മിഷനുമായി ബന്ധപ്പെട്ട് നാല് ഇന്ത്യൻ ബഹിരാകാശ യാത്രികര്‍ ശൂന്യാകാശത്തേയ്‍ക്ക് പോകുന്നതാണ് ചിത്രത്തിന്റെ പ്രമേയം.