ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ നായികയായി എത്തിയ നടിയാണ് അനു ഇമാനുവല്‍. ഇപ്പോള്‍ തെലുങ്കില്‍ താരമായ അനുവിന്‍റെ ഫോട്ടോഷൂട്ട് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. 

വിശാലിന്റെ മിഷ്കിൻ ചിത്രം തുപ്പറിവാലനിലൂടെ തമിഴകത്തും നടി അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്. പവൻ കല്യാണിന്റെ പുതിയ ചിത്രത്തിലും അനുവാണ് നായിക.