Asianet News MalayalamAsianet News Malayalam

മാധവനും അനുഷ്‍ക ഷെട്ടിയും ഒന്നിക്കുന്നു!


മാധവനും അനുഷ്‍ക ഷെട്ടിയും വെള്ളിത്തിരയില്‍ ഒന്നിക്കുന്നു. ഹേമന്ത് മധുകര്‍ സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്.

Anushka Shetty and Madhavan in Kona Venkats next
Author
Hyderabad, First Published Nov 9, 2018, 10:58 AM IST

മാധവനും അനുഷ്‍ക ഷെട്ടിയും വെള്ളിത്തിരയില്‍ ഒന്നിക്കുന്നു. ഹേമന്ത് മധുകര്‍ സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്.

കൊന വെങ്കട്, ഗോപി മോഹൻ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. സൈലൻസ് എന്നാണ് താല്‍ക്കാലികമായി ചിത്രത്തിന് പേരിട്ടിരിക്കുന്നത്. യുഎസ്സില്‍ ആയിരിക്കും ചിത്രം ഭുരിഭാഗവും ചിത്രീകരിക്കുക. ഹോളിവുഡ് അഭിനേതാക്കളും ചിത്രത്തിലുണ്ടാകും. 

Follow Us:
Download App:
  • android
  • ios