സിനിമാ ലൊക്കേഷനില്‍ ജീവനക്കാര്‍ക്ക് ദോശ ചുട്ട് കയ്യടി നേടി അനുശ്രീ. സാമൂഹ്യമാധ്യമത്തില്‍ ഷെയര്‍ ചെയ്‍ത വീഡിയോ മാതൃകയുമായി.

രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന പഞ്ചവര്‍ണതത്ത എന്ന സിനിമയുടെ സെറ്റിലായിരുന്നു സംഭവം. ജയറാമും കുഞ്ചാക്കോ ബോബനുമാണ് സിനിമയിലെ നായകന്‍മാര്‍.