ഒരു മുത്തശ്ശി ഗദയില്‍ ഭാഗ്യലക്ഷ്‍മി നായികയാകുന്നു. സൂസമ്മ എന്ന കഥാപാത്രമായാണ് ഭാഗ്യലക്ഷ്‍മി അഭിനയിക്കുന്നത്. രണ്ടു മുത്തശ്ശമാരെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. രണ്ടാമത്തെ മുത്തശ്ശിയായി അഭിനയിക്കുന്നത് പുതുമുഖമാണ്.
ജൂഡ് ആന്റണി ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നമിതാ പ്രമോദ്, അപര്‍ണാ ബാലമുരളി, ലെന, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്.
