ഭാമ നായികയായ മറുപടി എന്ന സിനിമയിലെ അവസാനരംഗത്തിന്റെ വീഡിയോ ഫേസ്ബുക്കില്‍ ചര്‍ച്ചയാകുന്നു. സ്ത്രീകള്‍ പറയാന്‍ ആഗ്രഹിക്കുന്നത് എന്ന തലവാചകത്തോടെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ ആണ് വൈറലാകുന്നത്.

സ്ത്രീ സുരക്ഷയെ കുറിച്ചും സ്വാതന്ത്ര്യത്തെ കുറിച്ചും ഭാമയുടെ കഥാപാത്രം സംസാരിക്കുന്ന രംഗമാണ് വീഡിയോയിലുള്ളത്. വി എം വിനുവാണ് മറുപടി സംവിധാനം ചെയ്തിരിക്കുന്നത്.