അഭിനയത്തിന്റെ കാര്യത്തില്‍ മാത്രമല്ല ഫിറ്റ്നെസ്സിന്റെ കാര്യത്തിലും നടിമാരില്‍ മുന്‍പന്തിയിലാണ് ദീപിക. ശരീര സൗന്ദര്യം നിലനിര്‍ത്താന്‍ കഠിനാദ്ധ്വാനം തന്നെ ദീപിക ചെയ്യാറുണ്ട്. ജിമ്മില്‍ ദീപിക മണിക്കൂറോളം വര്‍ക്കൗട്ട് ചെയ്യാറുണ്ടെന്നാണ് സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍‌ട്ടുകള്‍ ചെയ്യുന്നത്. എന്തായാലും ഇപ്പോഴിതാ ദിപികയുടെ വര്‍ക്ക് ഔട്ട് വീഡിയോ ട്രെയിനര്‍ പുറത്തുവിട്ടിരിക്കുന്നു.

View post on Instagram

ദീപിക സ്വാന്‍ ഡൈവ് ചെയ്യുന്ന വീഡിയോയാണ് ട്രെയിനര്‍ യാസ്‍മിന്‍ കറാചിവാല പുറത്തുവിട്ടിരിക്കുന്നത്.