പ്രശസ്തമായ നാടന്‍പാട്ട് പള്ളിവാള് ഭദ്രവട്ടകം എന്ന ഗാനത്തിന്‍റെ ഈണം തെലുങ്ക് ചിത്രത്തിലെ ഗാനത്തിന് നല്‍കി ഗോപി സുന്ദര്‍
പ്രശസ്തമായ നാടന്പാട്ട് പള്ളിവാള് ഭദ്രവട്ടകം എന്ന ഗാനത്തിന്റെ ഈണം തെലുങ്ക് ചിത്രത്തിലെ ഗാനത്തിന് നല്കി ഗോപി സുന്ദര്. തെലുങ്ക് യുവതാരം ഗോപി ചന്ദ് നായകനായ പന്തം എന്ന ചിത്രത്തിലെ ദേശമന്തെ എന്ന ഗാനത്തിലാണ് പള്ളിവാള് ഭദ്രവട്ടകം എന്ന ഗാനത്തിന്റെ ഈണം കേള്ക്കുന്നത്.
ഗോപി സുന്ദര് സംഗീതം നിര്വഹിച്ച ഗാനം ഇതിനകം യൂട്യൂബില് എത്തിയിട്ടുണ്ട്. ചക്രവര്ത്തിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രഞ്ജിത്താണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഗാനം കേള്ക്കാം

