രജനികാന്ത് ചിത്രം സംവിധാനം ചെയ്യുമോ? ധനുഷിന്റെ മറുപടി

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 11, Oct 2018, 3:26 PM IST
Dhanush  directing superstar rajinikanth  is a blessing
Highlights

രജനികാന്തിനെ നായകനാക്കി ഒരു സിനിമ ഒരുക്കുക എന്നത് എല്ലാ സംവിധായകരുടെയും സ്വപ്നമാണ്. രജനികാന്തിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാൻ അവസരം കിട്ടുകയെന്നത് ഒരു അനുഗ്രഹമാണെന്നാണ് ധനുഷും പറയുന്നത്.

രജനികാന്തിനെ നായകനാക്കി ഒരു സിനിമ ഒരുക്കുക എന്നത് എല്ലാ സംവിധായകരുടെയും സ്വപ്നമാണ്. രജനികാന്തിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാൻ അവസരം കിട്ടുകയെന്നത് ഒരു അനുഗ്രഹമാണെന്നാണ് ധനുഷും പറയുന്നത്.

രജനികാന്തിനെ സംവിധാനം ചെയ്യാൻ അവസരം കിട്ടിയാല്‍ സ്വീകരിക്കുമോ എന്ന് ഒരു അഭിമുഖത്തിനിടെയായിരുന്നു ധനുഷിനോട് ചോദിച്ചത്. ഞാൻ നോ പറയും എന്നാണോ വിചാരിച്ചത്. നമ്മുടെ പേര് എഴുതിയിട്ടുള്ള അരി നമുക്ക് കഴിക്കാൻ കിട്ടും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. രജനികാന്തിനെ സംവിധാനം ചെയ്യാൻ അവസരം ലഭിക്കുകയെന്നത് ഒരു അനുഗ്രഹം ആണ്. മറ്റെന്താണ് എന്റെ ജീവിതത്തില്‍‌ എനിക്ക് വേണ്ടത്- ധനുഷ് പറയുന്നു. അതേസമയം വെട്രിമാരൻ സംവിധാനം ചെയ്യുന്ന വടാചെന്നൈ ആണ് ധനുഷിന്റെതായി ഉടൻ റിലീസ് ചെയ്യാനുള്ള ചിത്രം.

loader