ധനുഷ് നായകനാകുന്ന പുതിയ സിനിമയാണ് വടാ ചെന്നൈ. വെട്രിമാരൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പുതിയ പ്രമോ പുറത്തുവിട്ടു. ചിത്രത്തിലെ കഥാപാത്രങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് പ്രമോയിലുള്ളത്.

സന്തോഷ് നാരായണന്റെ പശ്ചാത്തല സംഗീതമാണ് പ്രമോയുടെ ഹൈലൈറ്റ്. ഐശ്വര്യ രാജേഷ് ആണ് ചിത്രത്തിലെ നായിക. ആൻഡ്രിയ മറ്റൊരു പ്രധാന സ്‍ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സെപ്തംബറില്‍ ചിത്രം തീയേറ്ററിലെത്തും.