ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന പുതിയ സിനിമയാണ് ഒരേ മുഖം. സജിത് ജഗനാഥന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ഗായത്രി സുരേഷ് ആണ് നായിക.

പ്രയാഗ മാര്‍ട്ടിന്‍, അജു വര്‍ഗീസ്, ദീപക്, രണ്‍ജി പണിക്കര്‍, അര്‍ജുന്‍ നന്ദകുമാര്‍, ചെമ്പന്‍ വിനോദ് എന്നിവരും ചിത്രത്തിലുണ്ട്.