അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തതെങ്കിലും മാധ്യമങ്ങള്‍ക്കെല്ലാം പ്രവേശനമുണ്ടായിരുന്നു. മകള്‍ മീനാക്ഷിക്കും കുടുംബാങ്ങള്‍ക്കും ഒപ്പം ദിലീപാണ് ആദ്യം വേദിയിലെത്തിയത്. തൊട്ടു പിന്നാലെ മാതാപിതക്കള്‍ക്കും ഒപ്പം കാവ്യാ മാധാവനും കതിര്‍ മണ്ഡപത്തിലെത്തിയത്