മലയാളത്തില്‍ വരുന്ന എല്ലാ അവസരങ്ങളും സ്വീകരിക്കില്ല Wamiqa Gabbi| Interview

'ഗോദ'യ്ക്ക് ശേഷം മലയാളത്തില്‍ നിന്ന് ഒരുപാട് അവസരങ്ങളൊന്നും എന്നെ തേടി വന്നിട്ടില്ല. വന്നതില്‍ തന്നെ എന്നെ എക്‌സൈറ്റ് ചെയ്യിക്കുന്നവയൊന്നും ഇല്ലായിരുന്നു. മലയാളത്തില്‍ അഭിനയിക്കുമ്പോള്‍ അങ്ങനെ ഏതെങ്കിലും സിനിമയില്‍ കയറി അഭിനയിക്കാന്‍ പറ്റില്ല. കാരണം..' 'ഗോദ'യിലൂടെ മലയാളത്തിലേക്കെത്തിയ വമിഖ ഗബ്ബി സംസാരിക്കുന്നു, 9 എന്ന സിനിമയെക്കുറിച്ചും മലയാളത്തോടുള്ള ഇഷ്ടത്തെക്കുറിച്ചും

Video Top Stories