ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടി എമ സ്റ്റോണ്‍. ഫോബ്സ് മാസിക പുറത്തുവിട്ട പട്ടികയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 28കാരിയായ എമ സ്റ്റോണ്‍ കഴിഞ്ഞ തവണം ജൂണ്‍ വരെ മാത്രം സമ്പാദിച്ചത് 260 ലക്ഷം ഡോളറാണ്. ലാ ലാന്‍ഡിലെ അഭിനയിത്തിന് എമ കഴിഞ്ഞ വര്‍ഷം ഓസ്കാര്‍ അവാര്‍ഡ് സ്വന്തമാക്കിയിരുന്നു.
255 ലക്ഷം ഡോളര്‍ സ്വന്തമാക്കിയ ജനിഫര്‍ അനിസ്റ്റനാണ് പ്രതിഫലക്കാര്യത്തില്‍ രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് ജനിഫര്‍ ലോറന്‍സ് ആണ്.
