ഗൗതം മേനോൻ ചിത്രം 'എന്നെ നോക്കി പായും തൊട്ട' യിലെ രണ്ടാമത്തെ പാട്ടിന്‍റെ ടീസർ എത്തി. വിസിരി എന്ന പ്രണയഗാനത്തിന്‍റെ ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്. ധനുഷും മേഘയുമാണ് പ്രണയരംഗങ്ങളിൽ.ടീസർ കാണാം.