ഗൗതമി നായര്‍ നായികയാകുന്ന ചിത്രമാണ് ക്യാമ്പസ് ഡയറി. സുദേവ് നായരുടെ നായികയായിട്ടാണ് ഗൗതമി നായര്‍ അഭിനയിക്കുക.

കൃഷ്‍ണപ്രിയ എന്ന നാടന്‍‌ പെണ്‍കുട്ടിയായിട്ടാണ് ഗൗതമി നായര്‍‌ ചിത്രത്തില്‍ അഭിനയിക്കുക. മുസ്‍തഫ, ജോയ് മാത്യൂ, സുരാജ് വെഞ്ഞാറമൂട്, സുനില്‍ സുഖദ, മറിമായം ശ്രീകുമാര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ടാകും.