ഹന്‍സികയും തമന്നയും ഒന്നിക്കുന്നു. പക്ഷേ സിനിമയില്‍ അല്ല ഇരുവരും ഒന്നിക്കുന്നത്. ഒരു പരസ്യ ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നത്. ചെന്നൈയിലെ പ്രമുഖ റീട്ടേയില്‍ ബ്രാന്‍‌ഡായ ശരവണ സ്റ്റോര്‍സിന്റെ പരസ്യത്തിലാണ് ഇരുവരും ഒന്നിക്കുന്നത്.

ഇരുവരും പരസ്യചിത്രത്തിന്റെ ഫോട്ടോകള്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

അതേസമയം ഹന്‍സിക ഇപ്പോള്‍ ബോഗന്റെ ഷൂട്ടിംഗിന്റെ തിരക്കിലാണ്. തമന്ന ബാഹുബലിയുടെയും ഷൂട്ടിംഗിന്റെ തിരക്കിലാണ്.