ജയം രവിയെ നായകനാക്കി ഒരുക്കിയ സകലകലാ വല്ലവനു ശേഷം സൂരജ് അടുത്ത സിനിമയുടെ പണിപ്പുരയിലേക്ക് കടന്നു. വിശാല്‍ ആണ് ചിത്രത്തിലെ നായിക. വടിവേലുവും സൂരിയും ചിത്രത്തില്‍ കൊമേഡിയന്‍മാരായുണ്ട്.
ഹന്‍സികയാണ് ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നത്. കഥകളിയാണ് വിശാലിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം, അതേസമയം ഉയിരേ ഉയിരേ ആണ് ഹന്‍സികയുടേതായി പ്രദര്‍ശനത്തിനെത്തിയ ചിത്രം.
