തിരുവനന്തപുരം: ഇരുപത്തിരണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‍റെ സമഗ്രവിശേഷങ്ങളുമായി ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് ടിവി സിനിമാ കഫെ. ഫെസ്റ്റിവല്‍ വിശേഷങ്ങല്‍ കോര്‍ത്തിണക്കി സമഗ്രമായ വെബ്സൈറ്റാണ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഒരുക്കിയിരിക്കുന്നത്. റിവ്യൂ, ഇന്‍റര്‍വ്യൂ, മോജോ, ഗാലെറി, വീഡിയോ കഫേ, സൂം ഇന്‍, ജൂറി തുടങ്ങി ഫെസ്റ്റിവലിന്‍റെ എല്ലാ വിവരങ്ങളും ഒറ്റ വിരല്‍ത്തുമ്പില്‍ നേടാന്‍ ക്ലിക്ക് ചെയ്യുക