വിക്രമന്‍ നായകനാകുന്ന ഇരുമുഗന്റെ ടീസര്‍ പുറത്തുവിട്ടു. വിക്രമിന്റെയും നയന്‍താരയുടെയും പ്രണയരംഗങ്ങളുള്ള വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആനന്ദ് ശങ്കര്‍ ആണ് ഇരുമുഗന്‍ ഒരുക്കുന്നത്. നയന്‍താരയ്‍ക്കു പുറമേ നിത്യാ മേനോനും ചിത്രത്തില്‍ നായികയായി ഉണ്ട്. സയന്‍സ് ഫിക്ഷന്‍ ത്രില്ലറാണ് ചിത്രം. വിക്രം ഇരട്ടവേഷത്തിലാണ് അഭിനയിക്കുന്നത്. ഹാരിസ് ജയരാജ് ആണ് സംഗീതസംവിധായകന്‍.