നടി ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. എന്നാല്‍ സിനിയിലേക്ക് കടക്കുന്നതിന് മുന്‍പ് സിനിമാ പ്രേമികളുടെ സ്റ്റാറായിരിക്കുകയാണ് ജാന്‍വി.. 20 കാരിയായ ജാന്‍വി ഫിറ്റ്‌നസിലും ഏറെ ശ്രദ്ധാലുവാണ്. ജാന്‍വിയുടെ ഫണ്‍ വര്‍ക്ക് ഔട്ട് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്നത്. 

 അഞ്ച് മിനിറ്റില്‍ പാക്ക് സ്വന്തമാക്കാനുള്ള ടിപ്‌സാണ് വീഡിയോയിലൂടെ ജാന്‍വി പറയുന്നത്. സിക്‌സ് പാക് സ്വന്തമാക്കാന്‍ നാല്‍ വര്‍ക്ക ഒട്ടുംകളും ജാന്‍വി കാണുന്നുണ്ട്. എന്നാല്‍ താരത്തിന്റെ സിക്‌സ് പാക് വര്‍ക്ക് ഔട്ട് ജിം പരിശീലകനെ പോലും ചിരിപ്പിക്കുന്നുണ്ട്.