ജോണ്‍ സ്നോ തിരിച്ചുവന്നു, അതിന് അര്‍ത്ഥം ഈ പരമ്പരയില്‍ നമ്മുക്ക് പ്രിയപ്പെട്ട ആരോ ഉടന്‍ മരണപ്പെടാന്‍ പോകുന്നു
ഇന്ത്യന്‍ സീരിയലുകളില്‍ ജനങ്ങളുടെ ആവശ്യം കൂടുമ്പോള്‍ മരിച്ചവരെ തിരിച്ചുകൊണ്ടുവരുന്നത് സാധാരണമാണ്, അത് ഹോളിവുഡും പിന്തുടരുകയാണെന്ന് തോന്നുന്നു, ഉദ, എക്താകപൂറിന്‍റെ സാസ് ബഹു സീരിയലുകള്‍
ഇനി ഒന്നും അറിയാത്തവന്‍ ആകില്ല, ജോണ്‍ സ്നോ
ഗെയിം ഓഫ് ത്രോണ്‍സില്‍ മരിച്ചവര്‍ ഇനിയും തിരിച്ചെത്താം..!
ജോണ്‍ സ്നോ ഇനി കഥ നിയന്ത്രിക്കും
