കാളിദാസ് ജയറാം നായകനായി ഒരുങ്ങുന്ന ചിത്രമാണ് മിസ്റ്റര്‍ ആൻഡ് മിസ് റൌഡി. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

കാളിദാസ് ജയറാം നായകനായി ഒരുങ്ങുന്ന ചിത്രമാണ് മിസ്റ്റര്‍ ആൻഡ് മിസ് റൌഡി. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജീത്തു ജോസഫ് ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ അപര്‍ണ ബാലമുരളിയാണ് നായികയാകുന്നത്. സായ് കുമാര്‍, വിഷ്‍ണു ഗോവിന്ദൻ, ശരത്, ഗണപതി തുടങ്ങി വൻ താരനിരയുമുണ്ട്. നാട്ടിൻപുറത്തെ പശ്ചാത്തലത്തില്‍ ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്.