മുംബൈ: സഞ്ജയ് കപൂറുമായുള്ള വിവാഹ മോചനത്തിനു ശേഷം കരിഷ്മ കപൂര്‍ എന്തു ചെയ്യുകയാണ്? അതിനുത്തരം കരിഷ്മ തന്നെ തരുന്നു, പുതിയ ഇന്‍സ്റ്റഗ്രാം ചിത്രങ്ങളിലൂടെ. കരിഷ്മ ബുഡാപെസ്റ്റിലാണ്. വിവാഹ മോചനത്തിനു ശേഷമുള്ള ജീവിതം അടിച്ചു പൊളിക്കുന്ന ചിത്രങ്ങളാണ് കരിഷ്മ പോസ്റ്റ് ചെയ്തത്. 

ഹീറോ നമ്പര്‍ വണ്‍, ദില്‍ തോ പാഗല്‍ ഹേ, ഹം സാത് സാത് ഹേ, ബീവി നമ്പര്‍ വണ്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡിന്റെ താരറാണിയായി മാറിയ കരിഷ്മ 201ഖലാണ് അവസാനമായി വെള്ളിത്തിരയില്‍ വന്നത്. ഡേഞ്ചറസ് ഇഷ്ഖ് എന്ന ചിത്രത്തില്‍. 

കാണാം കരിഷ്മയുടെ പുതിയ ഭാവങ്ങള്‍: 

A photo posted by KK (@therealkarismakapoor) on

A photo posted by KK (@therealkarismakapoor) on

A photo posted by KK (@therealkarismakapoor) on