Asianet News MalayalamAsianet News Malayalam

കത്രീന കൈഫിന്റെ ഹോട്ട് ഫോട്ടോ ഷൂട്ട് വൈറല്‍, വീഡിയോ

Katrina Kaifs hot photoshoot video goes viral
Author
Mumbai, First Published Feb 21, 2018, 6:38 PM IST

ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് കത്രീന കൈഫ്. പ്രിയങ്ക ചോപ്ര, ദീപിക പദുക്കോണ്‍, കങ്കണ റണൗത് എന്നീ താരങ്ങളാണ് നിലവില്‍ നായികമാരായി തിളങ്ങുന്നതെങ്കിലും വന്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ് കത്രീന കൈഫ്. എന്തായാലും ഇപ്പോള്‍ കത്രീന കൈഫിന്റെ ഫോട്ടോഷൂട്ടിന്റെ വീഡിയോ വൈറലാകുകയാണ്.

ഹിന്ദോസ്ഥാന്‍ എന്ന ചിത്രത്തിലാണ് കത്രീന കൈഫ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വിജയ് കൃഷ്‍ണ ആചാര്യ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അമിതാഭ് ബച്ചന്‍, ആമിര്‍ ഖാന്‍‌ എന്നിവരാണ് നായകന്‍മാര്‍. കത്രീന കൈഫ് അഭിനയിക്കുന്ന മറ്റൊരു ചിത്രം ഷാരൂഖ് ഖാന്റെ സീറോ ആണ്. ആനന്ദ് എല്‍ റായ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Follow Us:
Download App:
  • android
  • ios