'കിസ്‍മത്തി'ന്റെ സംവിധായകന്റെ സിനിമയില്‍ നായികയാകാം

കിസ്‍മത്ത് എന്ന ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധേയനായ ഷാനവാസ് കെ ബാവക്കുട്ടി പുതിയ സിനിമയുമായി എത്തുന്നു. ചിത്രത്തിലേക്ക് അണിയറപ്രവര്‍ത്തകര്‍ നായികയെ തേടുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പതിനാറിനും 20നും ഇടയില്‍ പ്രായമുള്ളവരെയാണ് പരിഗണിക്കുക. താല്‍പ്പര്യം ഉള്ളവര്‍ ഫോട്ടോയും (മേക്കപ്പും എഡിറ്റും ഇല്ലാത്ത) ബയോഡാറ്റയും sagarfilms2018@gmail.com എന്ന വിലാസത്തില്‍ അയക്കണം.

മതം എങ്ങനെ പ്രണയത്തിലും ജീവിതത്തിലും ഇടപെടുന്നു എന്ന് പറഞ്ഞ സിനിമയായിരുന്നു കിസ്‍മത്ത്. മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് ഷാനവാസ് കെ ബാവക്കുട്ടി ലഭിച്ചിരുന്നു.