കുംബളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലെ പാട്ട് പുറത്തുവിട്ടു. ചിത്രത്തിലെ ചെരാതുകള്‍ എന്ന ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് പുറത്തുവിട്ടത്.

മധു സി നാരായണൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്യാം പുഷ്കരൻ തിരക്കഥ എഴുതിയിരിക്കുന്നു. ഫഹദ്,  ഷെയ്ൻ നിഗം, സൌബിൻ, ശ്രീനാഥ് ഭാസി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുഷിൻ ശ്യാം സംഗീതം നല്‍കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സിത്താര കൃഷ്ണകുമാറാണ്.