ജയറാം നായകനാകുന്ന പുതിയ സിനിമയാണ് ലോനപ്പന്റെ മാമോദീസ. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
ജയറാം നായകനാകുന്ന പുതിയ സിനിമയാണ് ലോനപ്പന്റെ മാമോദീസ. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക

അന്നാ രേഷ്‍മ രാജൻ ആണ് ചിത്രത്തിലെ നായിക. ലിയോ തദേവൂസ് ആണ് ചിത്രം സംവിധാനം ചെയ്യുന്ന്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ശാന്തി കൃഷ്ണ, വിശാഖ്, ജോജു, ഹരീഷ് കണാരൻ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹരിനാരായണൻ ആണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. അല്‍ഫോണ്‍സിന്റെ സംഗീതസംവിധാനത്തില്‍ വിനീത് ശ്രീനിവാസൻ, ജാസി ഗിഫ്റ്റ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു.