വേറിട്ട കഥാപാത്രവുമായി ഒരു ത്രില്ലര്‍ സിനിമയില്‍ അനുഷ്ക ഷെട്ടിയെത്തുന്നു. ബധിരയവും മൂകയുമായ കഥാപാത്രമായാണ് അനുഷ്‍ക സൈലൻസ് എന്ന സിനിമയില്‍ അഭിനയിക്കുന്നത്.

വേറിട്ട കഥാപാത്രവുമായി ഒരു ത്രില്ലര്‍ സിനിമയില്‍ അനുഷ്ക ഷെട്ടിയെത്തുന്നു. ബധിരയവും മൂകയുമായ കഥാപാത്രമായാണ് അനുഷ്‍ക സൈലൻസ് എന്ന സിനിമയില്‍ അഭിനയിക്കുന്നത്.

ഹേമന്ദ് മധുക്കറാണ് സിനിമ സംവിധാനം ചെയ്യുന്നത്. മാധവനാണ് നായകൻ. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മാധവനും അനുഷ്‍ക ഷെട്ടിയും വെള്ളിത്തിരയില്‍ ഒന്നിക്കുന്നത്. അടുത്ത മാസം ചിത്രീകരണം ആരംഭിക്കുന്ന ചിത്രം 2019ലായിരിക്കും റിലീസ് ചെയ്യുക.